മലയാളി കായിക താരം ജിൻസൺ ജോൺസണ് അർജ്ജുന അവാർഡ്. കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണ്ണവും 800 മീറ്ററിൽ വെള്ളിയും നേടിയതിന് പിന്നാലെയാണ് അർജ്ജുന അവാർഡ് ജിൻസണെ തേടിയെത്തിയത്.
കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ജിൻസൺ രാജ്യം നൽകിയ ആദരവിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക