തീവണ്ടി എന്ന സിനിമയിലെ ‘ജീവാംശമായി’ എന്ന ഗാനം ഉള്ളുതൊട്ട് ശുദ്ധമലയാളത്തിൽ ഇൗ തമിഴ് പെൺകുട്ടി പാടിയപ്പോൾ നിറഞ്ഞ മനസോടെയാണ് അവളെ സോഷ്യൽ ലോകം ഏറ്റെടുത്തത്.
“ജീവാംശമായി” പാടി വൈറലായ തമിഴ് പെൺകുട്ടി സൗമ്യയും ശ്രീജിത്തും ഒരുമിച്ച് പാടുന്നു.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക