Home KERALA കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ വൻകുറവ്

കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ വൻകുറവ്

കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എന്നതിൽ വൻ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് പ്രവാസ ജീവിതം തേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് കണ്ടെത്തിയത്. ഗൾഫ് നാടുകളിൽ ലഭിക്കുന്ന ശമ്പളത്തിൽ ഇടിവ് സംഭവിച്ചതിനെ തുടർന്നാണിത്.

19നും 25നും ഇടയില്‍ പ്രായമുള്ളവരുടെ ജനസംഖ്യയില്‍ വന്ന കുറവും പ്രവാസ ലോകത്ത് ജോലി തേടുന്നവരുട എണ്ണം കുറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

നിങ്ങളുടെ മൊബൈല്‍ ചാര്‍ജര്‍ വ്യാജനാണോ ? എങ്ങനെ തിരിച്ചറിയാം

Also Read :  ആർത്തവമാണ് പ്രശ്നമെങ്കിൽ ആർത്തവമില്ലാത്ത ഞങ്ങൾക്ക് ശബരിമലയിൽ പ്രവേശിക്കാമോ? അഞ്ജലി അമീർ ചോദിക്കുന്നു