കൗമാരക്കാരെ ഏറ്റവുമധികം വലയ്ക്കുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. മുഖസൗന്ദര്യത്തിന്റെ മാറ്റ് കുറയ്ക്കുന്നതിൽ പ്രധാന കാരണങ്ങളിലൊന്ന് മുഖക്കുരുവാണ്. വന്നാലാകട്ടെ അതവശേഷിപ്പിച്ച് പോകുന്ന കലകൾ ഏറെക്കാലം നമ്മുടെ മുഖത്ത് നിലനിൽക്കുകയും ചെയ്യും. എന്നാൽ ഇതെല്ലാമൊഴിവാക്കി ഒറ്റ രാത്രി കൊണ്ട് തന്നെ മുഖക്കുരുവിനെ പമ്പ കടത്താനുള്ള പ്രകൃതിദത്ത മാർഗങ്ങൾ അറിയാൻ ഈ വീഡിയോ കാണൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക