ബാത്റൂം ടൈൽസുകൾക്കിടയിലുള അഴുക്ക് നമുക്കെപ്പോഴും ഒരു തീരാതലവേദനയാണ്. എത്ര തന്നെ ഉരച്ചു കഴുകിയാലും ഈ കറകൾ ഇളകിപ്പോകില്ല. അതുകൊണ്ടു തന്നെ ബാത്റൂം എത്ര വൃത്തിയുള്ളതായാലും കാണാൻ വൃത്തിഹീനമെന്നത് പോലെ തോന്നും.
എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ടൈൽസുകൾക്കിടയിലെ അഴുക്ക് എളുപ്പത്തിൽ കളയുന്നതെങ്ങനെയെന്ന് കാണാൻ ഈ വീഡിയോ കാണൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക