2005 ൽ പുറത്തിറങ്ങിയ വിശാൽ ചിത്രം സണ്ടക്കോഴിയുടെ രണ്ടാം ഭാഗം സണ്ടക്കോഴി 2 ആൽബം ടീസർ പുറത്തിറങ്ങി. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ആദ്യ ഭാഗത്തിലെ നായിക മീര ജാസ്മിൻ ആയിരുന്നു, അപ്പനി ശരത്തും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക