സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പബ്ലിഷിങ്ങിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം http://www.nbtindia.gov.in -ല്‍ നിന്നോ http://www.pondiuni.edu.in -ല്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷ ന്യൂഡല്‍ഹിയില്‍ മാറത്തക്കവിധം ‘നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ’ എന്ന പേരിലെടുത്ത 2,000 രൂപയുടെ ഡി.ഡി സഹിതം പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ലഭിക്കണം.പോണ്ടിച്ചേരി സര്‍വകലാശാല ക്യാമ്പസിൽ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് കോഴ്സ്. പ്രായപരിധിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക