എണ്‍പതുകളില്‍ ചെറുപ്പത്തിന്റെ ആവേശമായിരുന്നു പ്രീമിയര്‍ പത്മിനി. രജനീകാന്ത്. ആമീര്‍ഖാന്‍, മമ്മൂട്ടി തുടങ്ങി മുൻ നിര നടന്മാരുടെയെല്ലാം പ്രിയ വാഹനമായിരുന്നു പ്രീമിയർ പത്മിനി.
ഒരുകാലത്ത് മുംബൈ എന്ന മഹാനഗരത്തിന്റെ ചിഹ്നം തന്നെയായിയുന്നു പ്രീമിയർ പത്മിനി കാറുകൾ. മലയാള സിനിമയിൽ മുംബൈ നഗരം ചിത്രീകരിച്ചിരിക്കുന്നത് ഓർത്തെടുത്താൽ കറുപ്പും മഞ്ഞയും നിറം പൂശിയ പ്രീമിയർ പത്മിനി കാറുകളാകും ആദ്യം ഓർത്തെടുക്കുക.
പ്രീമിയർ പത്മിനി കാറുകളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളിലേക്ക് ഒരെത്തി നോട്ടം; വീഡിയോ കാണൂ….
പ്രതികരിക്കാൻ ഇവിടെ എഴുതുക