കണ്ണൂര്‍: തലശ്ശേരി നഗരമധ്യത്തിൽ വൻ തീപ്പിടുത്തം ആളപായമില്ല. ഇന്ന് സസ്യക്ക് 6.30 ഓടെ എ.വി.കെ നായർ റോഡിലെ തങ്ങൾ ബിൽഡിങ്ങിലാണ് അഗ്നിബാധ ഉണ്ടായത്. കോപ്പറേഷൻ ബാങ്ക്, വസ്ത്രാലയം, ജുവലറി തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മൂന്ന് നില വ്യാപാര സമുച്ചയത്തിലാണ് തിപ്പിടിച്ചത്
നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് തീ അണയ്ക്കാൻ ശ്രമിക്കുന്നു. പരിസരമാകെ പുകപടലം കൊണ്ട് നിറഞ്ഞിരിക്കുകയാണ് .കോര്പറേഷന് ബാങ്ക് സ്ഥിതിചെയു കെട്ടിടത്തിലാണ് തീ പിടുത്തം .
പ്രതികരിക്കാൻ ഇവിടെ എഴുതുക