ശക്തമായ മഴയുണ്ടായപശ്ചാത്തലത്തില്‍ പൊന്മുടി അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നു .ഈ സാഹചര്യത്തില്‍ അണകെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതാണ് .പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും അധികൃതര്‍ നിർദേശം നൽകിയിട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക