ആകാരവടിവുള്ള ശരീരം ആണിന്റെയും പെണ്ണിന്റെയും സ്വപ്നമാണ്. എന്നാൽ തിരക്കിട്ട ജീവിതവും ഫാസ്റ്റ് ഫുഡ് സംസ്കാരവും ഇന്ന് പൊണ്ണത്തടിയിലേക്കാണ് ആളുകളെ കൊണ്ടെത്തിക്കുന്നത്. ഫിറ്റ്നസ് നേടണമെന്ന ആഗ്രഹമുണ്ടെങ്കിലും വ്യായാമം ചെയ്യാനുള്ള മടിയും സമയക്കുറവും കാരണം ഫിറ്റ്നസ് എന്നത് ഇപ്പോഴും ഒരാഗ്രഹമായി തന്നെ നിലനിൽക്കുന്നു.
രാവിലെ എഴുന്നേറ്റയുടൻ നമ്മുടെ ബെഡിൽ കിടന്നുകൊണ്ട് തന്നെ ചെയ്യാൻ പറ്റുന്ന ചില വ്യായാമ മുറകൾ ഈ വിഡിവീഡിയോയിൽ കാണാം. ഒരു മാസം അടുപ്പിച്ച് ഇത് മുടങ്ങാതെ ചെയ്താൽ നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങൾ നിങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കും. വീഡിയോ കാണൂ……
രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ തൈര് കഴിക്കുന്നത് പതിവാക്കിക്കോളൂ; മാറ്റങ്ങൾ അനുഭവിച്ചറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക