ബോളിവുഡിലെ താരദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. ഈയിടെ അജയ് തന്റെ ഭാര്യയുടെ വാട്സ്ആപ്പ് നമ്പർ പരസ്യമാക്കിയെന്ന വാർത്ത വന്നിരുന്നു. തന്റെ ഭാര്യയുടേതെന്ന് പറഞ്ഞ് അജയ് നൽകിയ നമ്പറിലേക്ക് നിരവധി ഫോൺ കോളുകളും സന്ദേശങ്ങളുമാണ് വന്നത്.
ഒടുവിൽ ഷൂട്ടിങ്ങിനിടയിൽ തനിക്ക് തോന്നിയ ഒരു കുസൃതിയായിരുന്നു അതെന്നും അത് യഥാർത്ഥത്തിൽ കജോളിന്റെ നമ്പർ ആയിരുന്നില്ലെന്നും അജയ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇനി കുട്ടി ദളപതിയുടെ ഊഴം; വിജയുടെ മകൻ സഞ്ജയ് അഭിനയിച്ച ഷോർട്ട് ഫിലിം ടീസർ വൈറൽ; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക