തമിഴകത്തെന്ന പോലെ തന്നെ മലയാളക്കരയിലും എണ്ണമറ്റ ആരാധകരുള്ള നടനാണ് വിജയ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സർക്കാർ ദീപാവലിക്ക് പുറത്തിറങ്ങുകയാണ്. താരത്തിന്റെ ആരാധകർ സർക്കാരിനെ വരവേൽക്കാനുള്ള ഒരുക്കങ്ങളിൽ നിൽക്കുന്നതിനിടെ ഇരട്ടിമധുരമെന്നോണം എത്തിയിരിക്കുകയാണ് വിജയുടെ മകൻ സഞ്ജയ് അഭിനയിച്ച ജങ്ക്ഷൻ എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസർ.
2009 ൽ പുറത്തിറങ്ങിയ വേട്ടക്കാരൻ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം ചുവടുവച്ച് സഞ്ജയ് പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇപ്പോഴിതാ ഷോർട്ട് ഫിലിം ടീസർ എത്തിയിരിക്കുകയാണ്. ടീസർ കാണാനും സഞ്ജയുടെ സിനിമാ പ്രവേശത്തെ പറ്റി കൂടുതലറിയാനും വീഡിയോ കാണൂ….
പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ ഒഫീഷ്യൽ ട്രെയ്ലർ എത്തി; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക