കേരളാ ഫയർ ഫോഴ്സിൽ വനിതകളെയും നിയമിക്കാനൊരുങ്ങുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ആദ്യഘട്ടത്തിൽ 100 ഫയർ വുമൺ തസ്തികകളാകും സൃഷ്ടിക്കുക.
കേരള സംസ്ഥാനം രൂപീകൃതമായ അതേ വർഷം തന്നെയാണ് ഫയർ ഫോഴ്സും രൂപീകരിക്കപ്പെട്ടത്. അന്നു മുതല്‍ ഇന്നുവരെ സേനയില്‍ സ്ത്രീ നിയമനങ്ങള്‍ നടന്നിട്ടില്ല. 1962-ല്‍ കേരള ഫയര്‍ സര്‍വ്വീസ് നിയമം വരുന്നതുവരെ സേന കേരള പോലീസ് വകുപ്പിന് കീഴില്‍ ആയിരിന്നു. ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയിരുന്നു ഈ സേനയുടെ തലവന്‍. 1963 മുതലാണ് പ്രത്യേക വകുപ്പായി ഫയര്‍ ഫോഴ്സ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഹിന്ദുമത വിശ്വാസിയായ മുൻകാമുകന് ബീഫ് അയച്ചു കൊടുത്ത് പ്രതികാരം; സിഖ് വനിതക്ക് രണ്ടു വർഷം തടവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക