ബോളിവുഡ് യുവതാരം പരനീതി ചോപ്രയുടെ ഫിലിംഫെയര്‍ മാഗസീനില്‍ വന്ന മുഖചിത്രം വിവാദത്തില്‍. കറുത്ത സ്വിംവിയറില്‍ വളരെ ബോള്‍ഡ് ലുക്കിലുള്ള ചിത്രത്തിനെതിരെ ട്രോളന്മാര് രംഗത്തെത്തിയിരിക്കുകയാണ്.
നടിയുടെ കാലുകള്‍ക്കും ഉടലിനും വ്യത്യസ്ത നിറമാണെന്നും അപാര ഫോട്ടോഷോപ്പാണ് നടത്തിയിരിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. കഴുത്തുമുതല്‍ താരം ധരിച്ചിരിക്കുന്ന സ്കിന്‍ നിറത്തിലുള്ള കവറിങ്ങാണ് ഇത്തരത്തില്‍ നിറവ്യത്യാസം തോന്നാന്‍ കാരണം എന്ന വിശദീകരണവുമായും ട്രോളന്മാര് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക