ജനിച്ചപ്പോൾ തന്നെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ കുട്ടിയാണ് സെയ്ഫ് അലിഖാന്റേയും കരീനയുടെയും മകൻ തൈമൂര്‍.
തൈമൂറിന്റെ ആയയുടെ പ്രതിഫലത്തെ പറ്റിയാണ് ഇപ്പോൾ ബി ടൗണിലെ സംസാരവിഷയം.തൈമൂറിനെ നോക്കുന്നതിനുള്ള അവരുടെ പ്രതിഫലം ആരേയും ഞെട്ടിപ്പിക്കുന്നതാണ്. ഏകദേശം 1.5 ലക്ഷം രൂപയാണ് അവരുടെ മാസശമ്പളം. അധികസമയം കുട്ടിയുടെ കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ അത് 1.75 ആയി ഉയരും. മാത്രമല്ല കുട്ടിയെ പുറത്തുകൊണ്ടുപോകാന്‍ പ്രത്യേക കാറുമുണ്ട്.
തൈമൂറിന്റെ ആയയുടെ പ്രതിഫലം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശമ്പളത്തിന് തുല്യമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക