പ്രേക്ഷർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം സർക്കാരിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. പോസ്റ്ററിൽ ഒരു മൾട്ടി മില്ല്യണയർ ബിസിനസ് മാന്റെ സ്റ്റൈലിഷ് ലുക്കിലാണ് ഇളയദളപതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എ ആർ മുരുകദാസാണ് ചിത്രത്തിന്റെ സംവിധായകൻ. നായിക കീർത്തി സുരേഷ്.
ചിത്രത്തിന്റേതായി ഇതിനകം പുത്രത്തിറങ്ങിയ പോസ്റ്ററുകൾക്കും ഗാനത്തിനും വൻപ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഒക്ടോബർ 2 ന് ചിത്രത്തിന്റെ ഓഡിയോ റിലീസ് നടത്തും. നവംബറിൽ ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക