ശബരിമല സംബന്ധിച്ച സുപ്രിം കോടതി വിധിയില്‍ പ്രതികരണവുമായി സിനിമാ നടി നവ്യ നായര്‍.
പഴയ ആചാരങ്ങളെ മാത്രമേ താൻ പിന്തുടരുകയുള്ളൂ എന്നും, സാധാരണ നിലയില്‍ വ്രതമെടുത്ത് പോകാന്‍ കഴിയുന്ന പ്രായത്തില്‍ മാത്രമേ ശബരിമലയിലേക്ക് പോവുകയുള്ളൂവെന്നും നവ്യ വ്യക്തമാക്കി.
അതേസമയം കോടതി വിധിയെ താന്‍ ബഹുമാനിക്കുന്നുവെന്നും നവ്യാ നായര്‍ പ്രതികരിച്ചു. വീഡിയോ കാണാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക