ദുബായിയിൽ പാകിസ്ഥാനിയുടെ കുത്തേറ്റ് മലയാളി മരിച്ചു.താമസ സൗകര്യത്തെക്കുറിച്ചുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ദുബായില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്ന പൂനൂര് പൂക്കോട് വി.കെ അബുവിന്റെ മകന് അബ്ദുള്‍ റഷീദ് ആണ് കൊല്ലപ്പെട്ടത്. ദുബായ് ഇന്‍വെസ്റ്റ്മെന്റ്സ് പാര്‍ക്കിലെ സൂപ്പര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് റഷീദും പ്രതിയായ പാകിസ്ഥാനിയും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ താമസിച്ചിരുന്നത്.
ഞായറാഴ്ച സംഭവം നടന്നതായാണ് ലഭിക്കുന്ന വിവരം.
കണ്ണൂർ വിമാനത്താവളം; പരീക്ഷണ പറക്കലിനായി എയർ ഇന്ത്യ വിമാനം നാളെയെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക