ചൊവ്വയിലെ മണ്ണ് വേണോ? വെറും 1457 രൂപ 50 പൈസ മുടക്കിയാൽ ഒരു കിലോ ചൊവ്വയിലെ മണ്ണ് വാങ്ങാം. യു എസ്സിലെ സെൻട്രൽ ഫ്ലോറിഡ യൂണിവേഴ്സിറ്റിയാണ് എക്സിപിരിമെന്റൽ മാർഷ്യൻ-ആസ്റ്ററയോയിഡ് സോയിൽ വിൽക്കുന്നത്.
20 ഡോളറിന് (1457 രൂപ 50 പൈസ) ഷിപ്പിംഗ് ചാർജ്ജ് കൂടി മുടക്കിയാൽ ഈ സവിശേഷവസ്തു സ്വന്തമാക്കാം. നാസയുടെ ബഹിരാകാശ വാഹനമായ ക്യൂരിയോസിറ്റി റോവർ ശേഖരിച്ച ചൊവ്വാമണ്ണിനെ കെമിക്കൽ സിഗ്നേച്ചറുകളുടെ അടിസ്ഥാനത്തിലുള്ള ഫോർമലയിലൂടെയാണ് ആസ്ട്രോഫിനിസ്റ്റുകൾ എക്സിപിരിമെന്റൽ മാർഷ്യൻ-ആസ്റ്ററയോയിഡ് സോയിൽ വികസിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക