തന്റെ പ്രിയപ്പെട്ട വളർത്തുനായയ്ക്കായി ഇഷ്ട ഭക്ഷണമായ നോൺ വെജ് ഉപേക്ഷിച്ച് തെന്നിന്ത്യൻ സൂപ്പർ നടി തമന്ന. പക്ഷാഘാതം വന്നു തളർന്നു പോയ തന്റെ വളർത്തു നായയ്ക്ക് വേണ്ടിയാണ് താൻ ഇഷ്ടപ്പെട്ട ഭക്ഷണം ഉപേക്ഷിച്ചതെന്ന് തമന്ന വ്യക്തമാക്കി.
തന്റെ പ്രിയപ്പെട്ട നായയുടെ അവസ്ഥകണ്ട് മനസ്സിൽ വേദന തോന്നിയെന്നും അതിനാൽ അതിനു വേണ്ടി തനിക്ക് പ്രിയപ്പെട്ട എന്തെങ്കിലുമൊന്നു ഉപേക്ഷിക്കണമെന്ന് തോന്നിയെന്ന് തമന്ന പറഞ്ഞു.
നവ്യ നായർ ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ പ്രതികരിക്കുന്നു; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക