അർജ്ജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനം കവർന്ന വിജയ് ദേവരകൊണ്ട. നോട്ട എന്ന ചിത്രത്തിലൂടെ വിജയ് ഇപ്പോൾ തമിഴിലും അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ്. തമിഴ് സിനിമാലോകത്തേക്ക് വരുന്ന വിജയ്യെ ആദ്യമായി സ്വാഗതം ചെയ്തു കൊണ്ട് പ്രതികരിച്ചിരുന്നത് നടൻ സൂര്യയാണ്. ഇതോടെ സൂര്യക്കൊപ്പം വിജയ് അഭിനയിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ വാർത്തയോട് ഇപ്പോൾ വിജയ് തന്നെ നേരിട്ട് പ്രതികരിച്ചിരിക്കുകയാണ്. വിജയ്യുടെ പ്രതികരണമറിയാൻ വീഡിയോ കാണൂ….
പ്രതികരിക്കാൻ ഇവിടെ എഴുതുക