പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നുച്ചയോടെയാണ് മരണം സംഭവിച്ചത്.
മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്കുയർത്തിയ ഒരു പിടിച്ചു സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.
രാജാവാക്കിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, മന്ത്രികം മാസമരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളെല്ലാം സംവിധാനം ചെയ്തത് തമ്പി കണ്ണന്താനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക