രാഷ്ട്രപിതാവിന്റെ 150 ആം ജന്മദിനത്തോടനുബന്ധിച്ച് പുതുയ ഇമോജിയുമായി ട്വിറ്റർ. മഹാത്മജിയുടെ മുഖമുള്ള സ്പെഷ്യൽ ഇമോജിയാണ് ട്വിറ്റർ അവതരിപ്പിച്ചിരിക്കുന്നത്.
#GandhiJayanti, #MahatmaGandhi, #MKGandhi, #BapuAt150, #MyGandhigiri, #NexusOfGood, #MahatmaAt150, #गाँधीजयंती, #ગાંધીજયંતિ എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യുമ്പോഴാണ് ഈ ഇമോജി പ്രത്യക്ഷമാവുക. ഈ ആഴ്ച മുഴുവനും ഈ ഇമോജി ലഭ്യമാകും. ദീപാവലി, ഗണേശ ചതുര്‍ത്ഥി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, അന്താരാഷ്ട്ര യോഗാ ദിനം, അംബേദ്കര്‍ ജയന്തി തുടങ്ങിയ ആഘോഷങ്ങളിലും ട്വിറ്റര്‍ ഇത്തരത്തിൽ ഇമോജികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക