സ്വർണ്ണവിലയിൽ വൻവർദ്ധന. പവന് 320 രൂപ ഇന്ന് വർദ്ധിച്ചു. 23,200 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ നിലവിലെ വില. ഈ വർഷത്തെ മൂന്നാമത്തെ കൂടിയ വിലയാണിത്.
ഈ മെയ് മാസം 18 ന് ആണ് ഏറ്റവും കൂടിയ വിലയിലെത്തിയത്. അന്ന് പവന് 23,400 രൂപയിലെത്തി. പിന്നീട് വില കുറയുന്ന പ്രവണതയായിരുന്നു.
ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം; പിണറായി വിജയൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക