ആർക്കിടെക്ച്ചർ പ്രവേശനത്തിന് വേണ്ട വിദ്യാഭാസ യോഗ്യത പുതുക്കി. 2019-20 അധ്യയന വർഷം മുതൽ പ്ലസ്ടു തല പരീക്ഷയില്‍ മൊത്തത്തില്‍ 50-ഉം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മാത്രമായി മൊത്തത്തില്‍ 50-ഉം ശതമാനം മാര്‍ക്കുള്ളവര്‍ക്കേ ബി.ആര്‍ക്ക്. പ്രവേശനം ലഭിക്കുകയുള്ളൂ.
മാറ്റിയ യോഗ്യതാവ്യവസ്ഥ, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന 2019-ലെ ബി.ആര്‍ക്ക്/ബി.പ്ലാനിങ് പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ.) മെയിനിന് (പേപ്പര്‍-2) ബാധകമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് സർവ്വീസ്; പുതിയ നേട്ടവുമായി ജിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക