തമിഴ് നടനും എം എൽ എയുമായ എസ് കരുണാസ് ആശുപത്രിയിൽ. നെഞ്ച് വേദനയെത്തുടര്‍ന്നാണ് വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ കരുണാസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരുണാസിന്റെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
അതേസമയം ഡിഎംകെ നേതാവ് ജെ. അന്പഴകന് ബുധനാഴ്ച ആശുപത്രിയിലെത്തി കരുണാസിനെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക