എസ്.സി.ഇ.ആര്.ടി (SCERT)-കേരളയില്‍ സിസ്റ്റം അനലിസ്റ്റ്-കം-കമ്പ്യൂട്ടർ പ്രോഗ്രാമര്‍, ഹാര്‍ഡ് വെയര്‍ ടെക്നീഷ്യന് തസ്തികകളിലെ ഓരോ ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം.
യോഗ്യത നിശ്ചിത വിഷയത്തിൽ മുൻപരിചയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡയറക്ടര്‍, എസ്.സി.ഇ.ആര്.ടി, വിദ്യാഭവന്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അപേക്ഷകൾ അയക്കുക.അപേക്ഷകൾ അയക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 10. അഭിമുഖത്തിന് ശേഷമായിരിക്കും നിയമനം. വിശദ വിവരങ്ങൾക്ക് www.scert.kerala.gov.in . സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക