മുംബൈയിൽ ട്രെയിനിൽ നിന്നും വീണ പെൺകുട്ടി സഹയാത്രികന്റെ അവസരോചിതമായ ഇടപെടൽ മൂലം അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രെയിനിന്റെ ഫുട്ബോർഡിൽ നിന്നും സഞ്ചരിക്കുകയായിരുന്ന പെൺകുട്ടി എതിർ ഭാഗത്ത് നിന്ന് വന്ന ട്രെയിൻ ഉണ്ടാക്കിയ ശക്തമായ കാറ്റിൽ പെട്ട് താഴേക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത് നിന്ന യാത്രക്കാരന് ടി ഷർട്ടിൽ പിടി കിട്ടിയതിനാൽ പെൺകുട്ടി ട്രാക്കിലേക്ക് വീണില്ല. വീഡിയോ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക