ഐസിഐസിഐ ബാങ്ക് എം ഡിയും സി ഇ ഓ യുമായ ചന്ദ കൊച്ചാർ രാജിവച്ചു. വിഡിയോക്കോൺ കമ്പനിയ്ക്ക് അനധികൃതമായി വായ്പ നൽകിയതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രാജി. 3,250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2012ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് വായ്പ അനുവദിച്ചത്.
ചന്ദ കൊച്ചാറിനു പകരം സന്ദീപ് ബക്ഷിയെ പുതിയ സിഇഒയായി നിയമച്ചു.
അഞ്ചുവയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് പീഡിപ്പിച്ച പൂജാരിമാർ അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക