ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെ വിമർശിച്ച് ആക്ടിവിസ്റ്റും ശബരിമല തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍. ദേവസ്വം ബോര്‍ഡ് പെട്രോള്‍ അടിക്കുന്നത് അയ്യപ്പന്റെ കശിലാണെന്നാണ് രാഹുൽ ഈശ്വറിന്റെ വിമർശനം. ഫേസ്ബുക്കിലൂടെയാണ് രാഹുൽ ഈശ്വർ ദേവസ്വം ബോർഡിനെ കുറ്റപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക