തൃശ്ശൂരിൽ വീട്ടിൽ നിന്നും 150 പവനും ഒരു ലക്ഷം രൂപയും കവർന്നു. മതിലകത്ത് മംഗലംപിള്ളി അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് നിന്നാണ് മോഷണം പോയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പൊലീസും ഫോറന്‍സിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക