പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമായിട്ടു കൊണ്ട് മോഹൻലാലിൻറെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്ത് വിട്ടു. നാളെ റിലീസ് ചെയ്യുന്ന നിവിൻ പോളിച്ചിത്രം കായംകുളം കൊച്ചുണ്ണിയോടൊപ്പം ടിയന്റെ ട്രെയ്ലറും റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇന്ന് രാവിലെയോടെ ട്രെയ്ലറിന്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ലീക്ക് ആയതോടെ മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തു വിടുകയായിരുന്നു.
കാത്തിരിപ്പുകൾക്ക് വിരാമം ; ഒടിയൻ ട്രെയ്ലർ എത്തി; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക