കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. അന്വേഷണവും മൊഴി രേഖപ്പെടുത്തലും ഏറെക്കുറെ അവസാനിച്ചുവെന്നും ഇനി തടങ്കലില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കുന്നത്. ഹര്‍ജി ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും.
നേരത്തെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
സുന്നി പള്ളികളിൽ മുസ്ലിം സ്ത്രീകളെ പ്രവേശിപ്പിക്കണം; നിയമ പോരാട്ടത്തിനൊരുങ്ങി മുസ്ലിം സംഘടനകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക