Home GADGET ഹുവായ് മേറ്റ് 20 പ്രോ; ചിത്രങ്ങൾ ലീക്കായി; ഒക്ടോബർ 16 ന് ലണ്ടനിൽ അവതരിപ്പിക്കും

ഹുവായ് മേറ്റ് 20 പ്രോ; ചിത്രങ്ങൾ ലീക്കായി; ഒക്ടോബർ 16 ന് ലണ്ടനിൽ അവതരിപ്പിക്കും

ഒക്ടോബർ 16 ന് ലണ്ടനിൽ അവതരിപ്പിക്കാനിരുന്ന ഹുവായ് മേറ്റ് 20 പ്രോയുടെ ചിത്രങ്ങൾ ലീക്കായി. ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ബ്ലാക്ക് കളര്‍ വാരിയന്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളിലുള്ളത്.

19:5:9 സ്‌ക്രീന്‍ ആസ്‌പെക്‌ട് റേഷ്യോയില്‍ 6.9 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാകും ഫോണിനുള്ളത്. 6 ജിബി റാം 8 ജിബി റാം എന്നിങ്ങനെ രണ്ട് വാരിയന്റുകളാണ് ഫോണിനുള്ളത്. 4,200 എംഎഎച്ചാണ് ബാറ്ററി.

ഗൂഗിൾ പ്ലസ് സേവനം നിർത്തലാക്കുന്നു

Also Read :  ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍