Home LATEST NEWS തളത്തിൽ ദിനേശന്റെ വിദ്യ പയറ്റി വിരാട്ട് കോലി; പിടിവിടാതെ ട്രോളന്മാർ

തളത്തിൽ ദിനേശന്റെ വിദ്യ പയറ്റി വിരാട്ട് കോലി; പിടിവിടാതെ ട്രോളന്മാർ

എന്തിനും ഏതിനും ട്രോളുണ്ടാക്കാൻ കാത്തിരിക്കുന്നവരാണ് ട്രോളന്മാർ. ഇത്തവണ ട്രോളന്മാരുടെ ഇരയായിരിക്കുന്നത് ക്രിക്കറ്റ് താരം വിരാട്ട് കോലിയാണ്. ടെന്നീസ് താരം കർമൻ കൗർ തണ്ടിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യവേ പൊക്കക്കുറവ് പുറത്തു കാണിക്കാതിരിക്കാൻ തട്ടിന്മേൽ കയറി നിന്ന് ഫോട്ടോയെടുത്തതാണ് കോലി ട്രോൾ പെരുമഴയിൽ മുങ്ങാൻ കാരണം. വനിതാ ടെന്നീസ് താരത്തെക്കാൾ പൊക്കക്കുറവ് ഉള്ളത് കാണിക്കാതിരിക്കാൻ തലത്തിൽ ദിനേശൻ ചെയ്ത പണി ചെയ്തെന്നു പറഞ്ഞാണ് കോഹ്‌ലിക്ക് നേരെ വിമർശനമുയരുന്നത്.

പ്രേക്ഷക ഹൃദയം കവർന്ന് കൊച്ചുണ്ണിയും പക്കിയും; കായംകുളം കൊച്ചുണ്ണി റിവ്യൂ വായിക്കാം

Also Read :  പ്രമേഹത്തിന് ഒരു പിടി ഗൃഹവൈദ്യപ്രയോഗങ്ങള്‍