തൊഴിൽ ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതിനൊപ്പം തൊഴിലുറപ്പു പദ്ധതിയുടെ വേതനവും വർദ്ധിപ്പിച്ചു. ഇത് പ്രകാരം 275 രൂപയാണ് ഇപ്പോഴത്തെ പ്രതിദിന വേതനം, നേരത്തെ ഇത് 271 രൂപയായിരുന്നു. സംസ്ഥാനത്ത് ആകെ 22.5 ലക്ഷം തൊഴിലാളികളാണുള്ളത്.
മാർച്ചിലാണ് ഏറ്റവും ഒടുവിലായി കൂലി കൂട്ടിയത്. അന്ന് 42 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇതിനു പുറമെ, കൊണ്ടുവരുന്ന ഉപകരണങ്ങളുടെ വാടക ഇനത്തില്‍ ആറു രൂപ വരെ തൊഴിലാളിക്ക് അധിക തുക ലഭിക്കും.
മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; വീട്ടമ്മയ്ക്കെതിരെ കേസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക