മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ കൊന്ന് അഴുക്കു ചാലില്‍ തള്ളി. വടക്കൻ ദില്ലിയിൽ നടന്ന സംഭവത്തിൽ ചാമൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അയൽവാസിയും സുഹൃത്തുമായ അഖിൽ ആണ് കൊല്ലപ്പെട്ടത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ…
തളത്തിൽ ദിനേശന്റെ വിദ്യ പയറ്റി വിരാട്ട് കോലി; പിടിവിടാതെ ട്രോളന്മാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക