മീ ടൂ ക്യാമ്പയിൻ കത്തിക്കയറുമ്പോൾ ആരോപണ വിധേയരായ വ്യക്തികൾക്കെതിരെ ബോളിവുഡിലുൾപ്പടെ വൻ പ്രതിഷേധമാണ് നടക്കുന്നത്, ആരോപണ വിധേയരായവരുടെ ചത്രങ്ങളിൽ സഹകരിക്കില്ലെന്ന് നടൻ ആമിർ ഖാൻ ഉൾപ്പടെ പലരും ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനിടെ മലയാളത്തിൽ നടിയെ ആക്രമിച്ച കേസില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ. വീഡിയോ കാണാം..
ഐശ്വര്യ രാജേഷിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക