കടകളിൽ നിന്നും വാങ്ങുന്ന അലോവേര ജെല്ലുകളിൽ ഏറെ നാൾ കേടാകാതിരിക്കാനായി നിരവധി കെമിക്കലുകൾ ചേർക്കാറുണ്ട്. ഇവ ദീർഘ നാലുപയോഗിക്കുന്നത് ചർമ്മത്തിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. നമ്മുടെ തൊടിയിൽ സുലഭമായി വളർത്തിയെടുക്കാവുന്ന കറ്റാർവാഴ ഉപയോഗിച്ച് വീട്ടിൽ തന്നെ എങ്ങനെ ജെൽ ഉണ്ടാക്കാമെന്ന് നോക്കാം.
ഒലിവ് ഓയിൽ കൊണ്ട് മൂന്ന് ഫെയ്സ് പാക്കുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക