ശരീരം മുഴുവൻ ജാം പുരട്ടി നഗ്നരായി തെരുവീഥികളിലൂടെ നടന്ന യുവതികളെ പോലീസ് പൊക്കി അകത്താക്കി. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലായിരുന്നു സംഭവം. പട്ടാപ്പകൽ ശരീരത്തിൽ ജാം പുരട്ടി നൂൽബന്ധമില്ലാതെ നിരത്തിലൂടെ നടക്കുകയായിരുന്നു രണ്ടു യുവതികൾ.
വസ്ത്രമില്ലാതെ നടക്കുന്ന യുവതികളെ കണ്ടതോടെ ആളുകൾ ഓടിക്കൂടി. ചിലർ കിട്ടിയ അബ്വസരം പാഴാക്കാതെ യുവതികളുടെ ചിത്രങ്ങളും വിഡിയോകളും പകർത്തി. എന്നാൽ ഇതൊക്കെ കണ്ടിട്ടും യാതൊരു വിധ കൂസലുമില്ലാതെ കളിച്ചു ചിരിച്ച് ഇരിക്കുകയായിരുന്നു യുവതികൾ.
കുറച്ചു കഴിഞ്ഞതോടെ യുവതികളെ കാണായി വൻജനക്കൂട്ടമായി. ഇതോടെ പോലീസ് എത്തി. പോലീസിനെ കണ്ടിട്ടും യുവതികൾക്ക് യാതൊരു വിധ ഭാവമാറ്റവും ഉണ്ടായിരുന്നില്ല. ഷീറ്റുകൊണ്ട് പുതപ്പിച്ചശേഷമായിരുന്നു ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പൊതുസ്ഥലത്തെ നഗ്നതാപ്രദര്‍ശനത്തിന് ഇവര്‍ക്കെതിരെ കേസടെുത്തു. ശരീരത്തില്‍ ജാം പുരട്ടിയതെന്തിനെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക