കേരളത്തെ ഞെട്ടിച്ചു കൊണ്ട് തൃശ്ശൂരിലും കൊച്ചിയിലുമായി വൻ എടിഎം കവർച്ച. തൃശൂർ ജില്ലയിലെ കൊരട്ടിയിലെയും കൊച്ചിയിൽ തൃപ്പൂണിത്തുറയിലെയും എടിഎമ്മുകളാണ് കൊള്ളയടിച്ചത്.
തൃപ്പൂണിത്തുറയിലെ ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് 25ലക്ഷം രൂപയും തൃശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് 10 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ഭിത്തി തുരന്നാണ് മോഷണം നടത്തിയതെന്നാണു റിപ്പോർട്ട്.
13 കാരിയെ പീഡിപ്പിച്ച 60 കാരന് 20 വർഷം തടവ്; സംഭവം പാലക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക