തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് കൂട്ടി തെറിവിളിച്ച ചെറുകോല്‍ സ്വദേശിനി മണിയമ്മ മാപ്പു പറഞ്ഞു.
ഈഴവരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചാനലുകാര് എന്തങ്കിലും പറയാന്‍ പറഞ്ഞപ്പോഴാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും മണിയമ്മ പറഞ്ഞു. ഈഴവ സമുദായത്തിലുള്ളവര്‍ തന്നോട് ക്ഷമിക്കണമെന്നും അവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക