Home CLASSIFIEDS നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു

നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു

ആത്മീയതയുടെയും അഖണ്ഡതയുടെയും ആഘോഷമായ നവരാത്രിയുടെ ഭക്തിനിര്‍ഭരമായ 9 ദിവസങ്ങള്‍ക്ക് തുടക്കമായി. ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ  നിറസാന്നിദ്ധ്യത്തിൽ ആർട് ഓഫ് ലിവിംഗ് ബെംഗളൂരു ആശ്രമത്തിൽ നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു.

കേരളത്തിലെ പ്രമുഖ ആർട് ഓഫ് ലിവിംഗ് ആശ്രമങ്ങളിലും ഒരേ സമയം പൂജകൾ നടക്കും. തിന്മയുടെ മേൽ നന്മ !  ഇതാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കർജി നൽകുന്ന നവരാത്രി സന്ദേശം.

Also Read :   ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു