അമ്മയുടെ യോഗത്തിൽ ആക്രമിക്കപ്പെട്ട നദിയെ ‘ചൂട് വെള്ളത്തിൽ വീണ് പൂച്ച’ എന്ന് പറഞ്ഞ് അപമാനിച്ച് നടൻ ബാബുരാജ്. ഡബ്ള്യു സി സിയുടെ വാർത്താ സമ്മേളനത്തിൽ നടി പാർവതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അമ്മ നിര്‍വാഹകസമിതി അംഗങ്ങളുമായി നടത്തിയ ചര്ച്ചയ്ക്കിടെയായിരുന്നുണ് ബാബുരാജിന്റെ ഈ പരാമര്‍ശം. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട പെണ്‍കുട്ടിയെയാണ് ബാബുരാജ് ഇത്തരത്തില്‍ അപമാനിച്ചത്. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയപ്പോള് അതിന് ചുക്കാന്‍ പിടിച്ച ആളാണ് ബാബുരാജ്. അങ്ങനെയൊരാളാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് ഓർക്കണം’ – ബാബുരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക