തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് അമിത വേഗത്തില്‍ കാറോടിച്ചവര്‍ നഗരത്തില്‍ ഭീതിപരത്തി. പിടിക്കപ്പെടുമെന്ന അവസ്ഥയായപ്പോൾ ഇവർ വാഹനത്തിൽ നിന്നും കത്തി വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.
മ്യൂസിയം മുതൽ പ്രസ്സ് ക്ലബ്ബ് വരെയായിരുന്നു അമിതവേഗത്തിൽ കാറോടിച്ച് ഇവർ ഭീതി പരത്തിയത്. കൂടുതൽ വിവരങ്ങളറിയാൻ വീഡിയോ കാണൂ….
ഹരിയാനയിൽ ജഡ്ജിയുടെ ഭാര്യയെയും മകനെയും സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക