അമ്മയുടെ വക്താവെന്ന നിലയിൽ ഇന്ന് രാവിലെ നടൻ ജഗദീഷ് പുറത്തിറക്കിയ വാർത്താസമ്മേളനത്തെ പാടെ തള്ളി സെക്രട്ടറി സിദ്ദിഖ്.
ജഗദീഷ് പറഞ്ഞതിനെ കുറിച്ചറിയില്ല. വാര്‍ത്താക്കുറിപ്പ് പുറത്തിറക്കാന്‍ ആരാണ് ജഗദീഷിനെ ചുമതലപ്പെടുത്തിയതെന്ന് അറിയില്ല. സംഘടനയുടെ ഖജാന്‍ജി മാത്രമാണ് അദ്ദേഹം;സിദ്ദിഖ് പറഞ്ഞു.
മോഹന്‍ലാല്‍, മമ്മൂട്ടി, ഗണേശ് കുമാര്‍, ഇടവേള ബാബു എന്നിവരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് താന്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
രാജി വച്ച നടിമാർ ചെയ്ത തെറ്റുകൾക്ക് ആദ്യം മറുപടി പറയട്ടെ; കെപിഎസി ലളിത
പ്രതികരിക്കാൻ ഇവിടെ എഴുതുക