പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ സർക്കാർ, അൺ എയ്ഡഡ് സ്കൂളുകൾക്കും മറ്റന്നാൾ(17 10 2018) അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന് അറിയിച്ചു. പകരം മറ്റൊരു ദിനം പ്രവർത്തിദിവസമായിരിക്കും.
ഒക്ടോബര് 16ന് വൈകിട്ട് പുസ്തകപൂജ ആരംഭിക്കുന്നതിനാലാണ് അവധി. പകരം പ്രവർത്തി ദിവസം എന്നാണെന്ന് പിന്നീട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക