ചേർത്തലയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കണ്ണൂർ സ്വദേശി മനോജ്, ലോറിയിൽ ഒപ്പം ഉണ്ടായിരുന്ന ജിജി എന്നിവരാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇവരുടെ ലോറി ഇടിച്ചു കയറുകയായിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക