എൽ ബി എസ്സിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു.
യോഗ്യത: ബി.ടെക്, എം.സി.എ, എം.എസ്സി കമ്പ്യൂട്ടർ സയന്‍സ്/എം.എസ്സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/പി.ജി.ഡി.സി.എ
ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡേറ്റ എന്നിവ സഹിതം 17-ന് ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരം കേന്ദ്ര ഓഫീസില്‍ നേരിട്ടെത്തണം.
ഫോണ്‍: 2560332, 2560333, 8547141406.
പ്രതികരിക്കാൻ ഇവിടെ എഴുതുക